കോഴിക്കോട്ടെ സ്കൂളിൽ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പരാതി നൽകിയത് 10 കുട്ടികൾ

കോഴിക്കോട്ടെ സ്കൂളിൽ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പരാതി നൽകിയത് 10 കുട്ടികൾ
Sep 17, 2024 03:38 PM | By Rajina Sandeep

കോഴിക്കോട് :(www.panoornews.in)  കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയതായി കുട്ടികളുടെ പരാതി.

ഇതുസംബന്ധിച്ച് 10 വിദ്യാർഥികളാണ് പരാതി നൽകിയത്. കുട്ടികളുടെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടക്കുമെന്ന് സി.ഡബ്ലു.സി അറിയിച്ചു. പരാതി ഒത്തുതീർപ്പാക്കാൻ രക്ഷിതാക്കളുടെ മേൽ സമ്മർദം ചെലുത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്. 10ഉം 12ഉം വയസുള്ള പെൺകുട്ടികളാണ് സ്കൂളിലെ പ്രധാനാധ്യാപകനും അനാഥാലയം മാനേജ്മെന്റിനും പരാതി നൽകിയത്.

ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം അധ്യാപകൻ സ്പർശിക്കുന്നതായി പരാതിയിലുണ്ട്. വിദ്യാർഥികൾ പരാതി നൽകിയിട്ടും പരാതി സമീപത്തെ പൊലീസ് സ്റ്റേഷനോ സി.ഡബ്ലു.സിക്കോ കൈമാറാൻ സ്ഥാപനം തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷിതാക്കളുടെ ഇടപെടലിനെ തുടർന്നാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

Sexual assault in Kozhikode school; 10 children filed a complaint against the teacher

Next TV

Related Stories
യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

Oct 15, 2024 09:28 PM

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ; നവീൻ ബാബു മികച്ച വ്യക്തിത്വമെന്നും യൂണിയൻ

യാത്രയയപ്പ് പോലുള്ള യോഗങ്ങളിൽ ക്ഷണിക്കാതെയെത്തി അഭിപ്രായം പറയണൊ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്ന് കേരള എൻജിഒ...

Read More >>
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

Oct 15, 2024 05:57 PM

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ...

Read More >>
ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 15, 2024 04:40 PM

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ...

Read More >>
Top Stories