---
title: "വിഷം കഴിച്ച  യുവതി തളിപ്പറമ്പ് സ്വദേശിനി ചികിത്സയിലിരിക്കെ  മരിച്ചു"
english_title: "The poisoned woman, a native of Taliparam, died while undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/234476/the-poisoned-woman-a-native-of-taliparam-died-while-undergoing-treatment"
published_at: "2024-09-09T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66df22219bf71_Untitled-5_copy.jpg"
keywords: []
---

# വിഷം കഴിച്ച  യുവതി തളിപ്പറമ്പ് സ്വദേശിനി ചികിത്സയിലിരിക്കെ  മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ യുവതി മരണപ്പെട്ടു. കൂവേരി പാറക്കട്ടെ ബാക്ക ണ്ടി വീട്ടിൽ മഞ്ജിമ യാണ് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.

## Article Content

**തളിപ്പറമ്പ്: **എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ യുവതി മരണപ്പെട്ടു. കൂവേരി പാറക്കട്ടെ ബാക്ക ണ്ടി വീട്ടിൽ മഞ്ജിമ യാണ് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.

സി. വേണുഗോപാലൻ - രോഹിണി ദമ്പതികളുടെ മകളാണ്. ഇക്കഴിഞ്ഞ 31 നാണ് പാറക്കോട്ടെ വീട്ടിൽ വെച്ച് വിഷം കഴിച്ചത്. ബംഗ്ളുരുവിലെ യേനപ്പോയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/234476/the-poisoned-woman-a-native-of-taliparam-died-while-undergoing-treatment)