---
title: "കനത്ത മഴയിൽ  കുന്നോത്ത് പറമ്പിൽ വീണ്ടും അപകടം ; മരം വീണ്  കടത്തനാടന്‍ കളരി സംഘത്തിന്റെ പരിശീലന കേന്ദ്രം തകർന്നു."
english_title: "Another accident in Kunnoth Param due to heavy rain;The training center of the Kadatha Nadan Kalari Sangam was destroyed by a falling tree."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215105/another-accident-in-kunnoth-param-due-to-heavy-rainthe-training-center-of-the-kadatha-nadan-kalari-sangam-was-destroyed-by-a-falling-tree"
published_at: "2024-06-26T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bd76b4ed0b_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴയിൽ  കുന്നോത്ത് പറമ്പിൽ വീണ്ടും അപകടം ; മരം വീണ്  കടത്തനാടന്‍ കളരി സംഘത്തിന്റെ പരിശീലന കേന്ദ്രം തകർന്നു.

> **Lead Summary:** ** ** കനത്ത മഴയിൽ കുന്നോത്ത് പറമ്പിൽ വീണ്ടും അപകടം , മരം വീണ് കടത്തനാടന്‍ കളരി സംഘത്തിന്റെ പരിശീലന കേന്ദ്രം തകർന്നു.

## Article Content

** ** കനത്ത മഴയിൽ കുന്നോത്ത് പറമ്പിൽ വീണ്ടും അപകടം , മരം വീണ് കടത്തനാടന്‍ കളരി സംഘത്തിന്റെ പരിശീലന കേന്ദ്രം തകർന്നു.

അപകടം നടക്കുന്ന സമയത്ത് കുട്ടികള്‍ ഇല്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. കായിക പ്രേമികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചു പോരുന്ന കളരി സംഘം കുട്ടികള്‍ക്ക് സൗജന്യമായാണ് പരിശീലനം നല്‍കുന്നത്.

കേന്ദ്രത്തിൻ്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് കളരി സംഘം ഭാരവാഹി ടി.സി അനീഷ് ട്രൂ വിഷനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215105/another-accident-in-kunnoth-param-due-to-heavy-rainthe-training-center-of-the-kadatha-nadan-kalari-sangam-was-destroyed-by-a-falling-tree)