ട്വിസ്റ്റ് ; അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ

ട്വിസ്റ്റ് ; അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ
Jun 21, 2024 12:33 PM | By Rajina Sandeep

(www.panoornews.in)   ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നൽകിയിരിക്കുന്നത്.

twistTemporary stay on Arvind Kejriwal's bail order

Next TV

Related Stories
പാനൂരിൽ പള്ളിയിൽ  കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം  സിസി ടിവിയിൽ

Jul 23, 2024 10:29 PM

പാനൂരിൽ പള്ളിയിൽ കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം സിസി ടിവിയിൽ

പാനൂരിനടുത്ത് മാക്കൂൽ പീടിക ജുമാമസ്ജിദിൽ തിങ്കളാഴ്ച രാവിലെ 7മണിയോടെയാണ് മോഷണം...

Read More >>
വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 23, 2024 08:50 PM

വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച് കടവത്തൂർ

Jul 23, 2024 08:42 PM

കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച് കടവത്തൂർ

കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച്...

Read More >>
കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം

Jul 23, 2024 07:57 PM

കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം

കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന്...

Read More >>
Top Stories