പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കെഎസ്‌യു കണ്ണൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; കെഎസ്‌യു കണ്ണൂരിൽ  നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
Jun 19, 2024 01:48 PM | By Rajina Sandeep

കണ്ണൂര്‍:(www.panoornews.in)   മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധ ജില്ലകളിൽ കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ കെഎസ്‍യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മി സംഘ‍ർഷമുണ്ടായത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കണ്ണൂരിൽ ഒരു വിഭാഗം പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അറസ്റ്റ് ചെയ്ത് നീക്കിയവരെ കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം തടയാനും പ്രവർത്തകർ ശ്രമിച്ചു.

പാലക്കാട് ബാരിക്കേഡിന് മുകളിൽ കയറിയും കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മലബാറില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന സമരത്തിന്‍റെ ഭാഗമായി ഇന്നലെ കോഴിക്കോട് ഹയര്‍സെക്കന്‍ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയിട്ടും രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ സീറ്റ് കിട്ടാത്ത രണ്ട് വിദ്യാര്‍ത്ഥികളുമായാണ് കെഎസ്‌യു പ്രവര്‍ത്തകരെത്തിയത്.

റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിന്നീട് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. പൊലീസെത്തി പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമത്തിനിടെ സംഘര്‍ഷവുമുണ്ടായി.

Plus one seat crisis;Clashes at KSU's march in Kannur, police use water cannons

Next TV

Related Stories
'അർജുൻ ജീവന്‍റെ തുടിപ്പോടെ മടങ്ങിവരുന്നത് കാത്ത് ഞാനും നിങ്ങളെ പോലെ ഇരിക്കുന്നു, പക്ഷേ...'; ശ്രദ്ധേയമായി കുറിപ്പ്

Jul 23, 2024 01:03 PM

'അർജുൻ ജീവന്‍റെ തുടിപ്പോടെ മടങ്ങിവരുന്നത് കാത്ത് ഞാനും നിങ്ങളെ പോലെ ഇരിക്കുന്നു, പക്ഷേ...'; ശ്രദ്ധേയമായി കുറിപ്പ്

കർണാടക ഷിരൂരിനടുത്ത് അങ്കോളയിൽ മലയിടിച്ചിലിൽ പെട്ടുവെന്ന് കരുതുന്ന കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ എട്ടാം ദിവസവും...

Read More >>
പക്വതയില്ലാതെ ദമ്പതിമാരുടെ കടുംകൈ; അനാഥരായത് ഒന്നരവയസ്സുള്ള ആദമും 30 ദിവസം പ്രായമുള്ള കുഞ്ഞനുജനും

Jul 23, 2024 12:01 PM

പക്വതയില്ലാതെ ദമ്പതിമാരുടെ കടുംകൈ; അനാഥരായത് ഒന്നരവയസ്സുള്ള ആദമും 30 ദിവസം പ്രായമുള്ള കുഞ്ഞനുജനും

ഇമ്മാനുവലിന്റെയും മരിയയുടെയും ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുമ്പോഴും ബന്ധുക്കളുടെ ഉള്ളില്‍ മക്കളെക്കുറിച്ചുള്ള...

Read More >>
അഖിലമര്യാട്ട്  വീണ്ടും;  നാദാപുരം ഗ്രാമപഞ്ചായത്ത്   വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

Jul 23, 2024 11:44 AM

അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

ദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക്...

Read More >>
ഭൂമിയല്ലാതെ മറ്റൊരു സ്വർഗമുണ്ടെന്നത് തട്ടിപ്പാണെന്ന്  ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ; പന്ന്യന്നൂരിൽ 'നിറം അനുമോദനം 2K24' സംഘടിപ്പിച്ചു

Jul 23, 2024 11:36 AM

ഭൂമിയല്ലാതെ മറ്റൊരു സ്വർഗമുണ്ടെന്നത് തട്ടിപ്പാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ; പന്ന്യന്നൂരിൽ 'നിറം അനുമോദനം 2K24' സംഘടിപ്പിച്ചു

ഭൂമിയല്ലാതെ മറ്റൊരു സ്വർഗമുണ്ടെന്നത് തട്ടിപ്പാണെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ്...

Read More >>
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

Jul 23, 2024 11:11 AM

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ...

Read More >>
Top Stories

News Roundup