---
title: "തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം"
english_title: "A bomb exploded in Thalassery and an elderly man met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212964/a-bomb-exploded-in-thalassery-and-an-elderly-man-met-a-tragic-end"
published_at: "2024-06-18T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667153462d7be_Untitled-4_copy.jpg"
keywords: []
---

# തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം

> **Lead Summary:** **തലശേരി: **തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധനാണ് മരിച്ചത്. തൊട്ടടുത്ത പറമ്പിൽ തേങ്ങ പെറുക്കാൻ പോയ പ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

## Article Content

**തലശേരി: **തലശേരിയിൽ ബോംബ് പൊട്ടി വയോധികന് ദാരുണാന്ത്യം എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധനാണ് മരിച്ചത്. തൊട്ടടുത്ത പറമ്പിൽ തേങ്ങ പെറുക്കാൻ പോയ പ്പോഴാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212964/a-bomb-exploded-in-thalassery-and-an-elderly-man-met-a-tragic-end)