---
title: "കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സെൻസറി റൂം പ്രവർത്തനമാരംഭിച്ചു."
english_title: "Sensory room started functioning at Kadavathur Maitri Special School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212363/sensory-room-started-functioning-at-kadavathur-maitri-special-school"
published_at: "2024-06-15T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d56ab9648f_Untitled-6_copy.jpg"
keywords: []
---

# കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സെൻസറി റൂം പ്രവർത്തനമാരംഭിച്ചു.

> **Lead Summary:** **കടവത്തൂർ: ** കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സെൻസറി റൂം പ്രവർത്തനമാരംഭിച്ചു. ചൈൽഡ് ഡവലപ്പിൻ്റെ ഭാഗമായാണ് സെൻസറി റൂം ആരംഭിച്ചത്.

## Article Content

**കടവത്തൂർ: ** കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിൽ സെൻസറി റൂം പ്രവർത്തനമാരംഭിച്ചു. ചൈൽഡ് ഡവലപ്പിൻ്റെ ഭാഗമായാണ് സെൻസറി റൂം ആരംഭിച്ചത്.

ഹഫ്സ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ അധ്യക്ഷയായി. എംഇസിഎ പ്രതിനിധി ഖാലിദ് കളത്തിൽ, പിടിഎ പ്രസിഡൻ്റ് യൂസഫ് മഠത്തിൽ, എം.ഇ.സി.എ സെക്രട്ടറി അബ്ദുൽ ഖാദർ സുല്ലമി, സ്റ്റാഫ് സെക്രട്ടറി ഹഫ്സ, സ്പെഷ്യൽ എജ്യുക്കേറ്റർ ഗാന, ഫിസിയൊ തെറാപ്പിസ്റ്റ് ഇജാസ് ഹാഷിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212363/sensory-room-started-functioning-at-kadavathur-maitri-special-school)