---
title: "മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനമൊരുക്കി സിഎച്ച് സെൻ്ററിൻ്റെ നന്മ"
english_title: "Mahi Govt: Goodness of CH Center by providing drinking water system in General Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211517/mahi-govt-goodness-of-ch-center-by-providing-drinking-water-system-in-general-hospital"
published_at: "2024-06-11T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66686afdd83ad_Untitled-2_copy.jpg"
keywords: []
---

# മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനമൊരുക്കി സിഎച്ച് സെൻ്ററിൻ്റെ നന്മ

> **Lead Summary:** ***മാഹി: ***മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനമൊരുക്കി സിഎച്ച് സെൻ്ററിൻ്റെ നന്മമാഹിഗവ: ജനറൽ ആശുപത്രി ഒ.പി. കാണ്ടറുകൾക്ക് സമീപം മാഹി സി.എച്ച്. സെന്റർ സ്ഥാപിച്ച ശുദ്ധികരിച്ച ചൂട് /തണുപ്പ് കുടിവെള്ള വിതരണ സംവിധാനം ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ ഡോ: ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.

## Article Content

***മാഹി: ***മാഹി ഗവ: ജനറൽ ആശുപത്രിയിൽ കുടിവെള്ള സംവിധാനമൊരുക്കി സിഎച്ച് സെൻ്ററിൻ്റെ നന്മമാഹിഗവ: ജനറൽ ആശുപത്രി ഒ.പി. കാണ്ടറുകൾക്ക് സമീപം മാഹി സി.എച്ച്. സെന്റർ സ്ഥാപിച്ച ശുദ്ധികരിച്ച ചൂട് /തണുപ്പ് കുടിവെള്ള വിതരണ സംവിധാനം ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ ഡോ: ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു.

സെന്റർ പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു പദ്ധതി വിശദീകരണം നടത്തി. ആർ.എം.ഒ.ഡോ:സൈബുന്നിസ്സ,കെ.വി.ഹരീന്ദ്രൻ , കെ.പി.സെക്കീർ റിസിൻ നാസർ കെ.അമിത അജിതകുമാറി കെ. വത്സമ്മ പി ശാലിനി സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211517/mahi-govt-goodness-of-ch-center-by-providing-drinking-water-system-in-general-hospital)