---
title: "പാനൂർ വെസ്റ്റ് യൂ പി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ടി.മുരളീധരൻ അന്തരിച്ചു ; സംസ്കാരം നാളെ രാവിലെ 10ന്"
english_title: "T.Muralidharan, who was the principal of Panur West UP School, passed away; Funeral tomorrow at 10 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233867/tmuralidharan-who-was-the-principal-of-panur-west-up-school-passed-away-funeral-tomorrow-at-10-am"
published_at: "2024-09-07T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dbfd246abdc_Untitled-6_copy.jpg"
keywords: []
---

# പാനൂർ വെസ്റ്റ് യൂ പി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ടി.മുരളീധരൻ അന്തരിച്ചു ; സംസ്കാരം നാളെ രാവിലെ 10ന്

> **Lead Summary:** **പാനൂർ: **പാനൂർ വെസ്റ്റ് യൂ പി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ടി.മുരളീധരൻ അന്തരിച്ചു . ചിരാഗ് വീട്ടിൽ ടി. മുരളീധരൻ മാസ്റ്റർ അന്തരിച്ചു.

## Article Content

**പാനൂർ: **പാനൂർ വെസ്റ്റ് യൂ പി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ടി.മുരളീധരൻ അന്തരിച്ചു . ചിരാഗ് വീട്ടിൽ ടി. മുരളീധരൻ മാസ്റ്റർ അന്തരിച്ചു.

പാനൂർ വെസ്ററ് യു. പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. പരേതരായ ടി. സി പണിക്കരുടെയും, ശാലിയ എൽപി സ്കൂൾ അധ്യാപിക ജാനുവിൻ്റെയും മകനാണ്.

ഭാര്യ: അനിത (റിട്ട. പ്രധാന അധ്യാപിക ഇരഞ്ഞിക്കുളങ്ങര എൽ. പി സ്കൂൾ). മക്കൾ: ഗൗതം സാരംഗ്, ചേതൻ സാരംഗ്. മരുമകൾ: ചൈത്ര. സഹോദരങ്ങൾ: മഞ്ജുള, മീര, മോഹൻ, മനോജ് ടി. സാരംഗ്, അജിത് കുമാർ.

സംസ്കാരം നാളെ രാവിലെ 10 മണിക്ക്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233867/tmuralidharan-who-was-the-principal-of-panur-west-up-school-passed-away-funeral-tomorrow-at-10-am)