---
title: "കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം: രണ്ട് പേർക്ക് പരിക്ക്"
english_title: "Lorry overturns in Kannur: Two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/233884/lorry-overturns-in-kannur-two-injured"
published_at: "2024-09-07T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc093b96597_66dbff0c74bda_accident.jpg"
keywords: []
---

# കണ്ണൂരിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം: രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : ** കണ്ണൂരിൽ വാഹനാപകടം . ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു. ശനിയാഴ്ച്‌ പുലർച്ചെയോടെയാണ് അപകടം.

## Article Content

**കണ്ണൂർ : ** കണ്ണൂരിൽ വാഹനാപകടം . ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു. ശനിയാഴ്ച്‌ പുലർച്ചെയോടെയാണ് അപകടം.

രാമപുരം പഴയ പാലത്തിനു മുകളിൽ നിയന്ത്രണം വിട്ട ലോറി പാലത്തിൻ്റെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/233884/lorry-overturns-in-kannur-two-injured)