വിമാനത്താവളത്തിൽ വാക്കുതർക്കം ; വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ

വിമാനത്താവളത്തിൽ വാക്കുതർക്കം ; വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ
Sep 7, 2024 08:12 PM | By Rajina Sandeep

(www.panoornews.in)  നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

ആർജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുളളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ.

അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചു.

വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകൻ വാക്ക് തർക്കം ഉണ്ടായി.

ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടൻ വൈദ്യപരിശോധനക്ക് കൊണ്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു.

Argument at the airport; Vinayakan in Hyderabad police custody

Next TV

Related Stories
കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

Sep 16, 2024 08:36 PM

കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

പേരാവൂർ മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും...

Read More >>
തിരുവോണം,  വിറ്റത് 124 കോടിയുടെ  മദ്യം  ; ഒന്നും, രണ്ടും  സ്ഥാനം   കൊല്ലത്തിന്

Sep 16, 2024 07:35 PM

തിരുവോണം, വിറ്റത് 124 കോടിയുടെ മദ്യം ; ഒന്നും, രണ്ടും സ്ഥാനം കൊല്ലത്തിന്

വിറ്റത് 124 കോടിയുടെ മദ്യം ; ഒന്നും, രണ്ടും സ്ഥാനം ...

Read More >>
പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി

Sep 16, 2024 06:58 PM

പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി

പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം...

Read More >>
നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 03:31 PM

നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക്...

Read More >>
കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

Sep 16, 2024 02:04 PM

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥി...

Read More >>
Top Stories