---
title: "കണ്ണൂരിൽ എട്ടു വയസ്സുകാരിയെ അതിക്രമത്തിനിരയാക്കി; വയോധികന് 21 വർഷം തടവും പിഴയും"
english_title: "An eight-year-old girl was raped in Kannur;21 years imprisonment and fine for elderly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211402/an-eight-year-old-girl-was-raped-in-kannur21-years-imprisonment-and-fine-for-elderly"
published_at: "2024-06-11T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667f997e72a6_download_(5).jpg"
keywords: []
---

# കണ്ണൂരിൽ എട്ടു വയസ്സുകാരിയെ അതിക്രമത്തിനിരയാക്കി; വയോധികന് 21 വർഷം തടവും പിഴയും

> **Lead Summary:** ** **എ​ട്ടു വ​യ​സ്സു​കാ​രി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന് 21 ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ​ട്ടു​വം മം​ഗ​ല​ശേ​രി​യി​ലെ പി.​പി. നാ​രാ​യ​ണ​നാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ആ​ർ. രാ​ജേ​ഷ് 21 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷ​ത്തി അ​മ്പ​ത്തി​യാ​റാ​യി​രം രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്.

## Article Content

** **എ​ട്ടു വ​യ​സ്സു​കാ​രി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​ന് 21 ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പ​ട്ടു​വം മം​ഗ​ല​ശേ​രി​യി​ലെ പി.​പി. നാ​രാ​യ​ണ​നാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് ആ​ർ. രാ​ജേ​ഷ് 21 വ​ർ​ഷം ത​ട​വി​നും ഒ​രു ല​ക്ഷ​ത്തി അ​മ്പ​ത്തി​യാ​റാ​യി​രം രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ച​ത്.

2020 ഒ​ക്ടോ​ബ​റി​ൽ ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​താ​വ് വീ​ട്ടി​ൽ ഇ​ല്ലാ​ത്ത സ​മ​യം പ്ര​തി നാ​രാ​യ​ണ​ൻ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യാ​ണ് പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​ത്.

2020 ഒ​ക്ടോ​ബ​ർ 16നും ​പി​ന്നീ​ട് നാ​ലു ദി​വ​സ​ങ്ങ​ളി​ലും അ​തി​ക്ര​മം തു​ട​ർ​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് സം​ഭ​വം നേ​രി​ൽ ക​ണ്ട​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ.​വി. ല​ക്ഷ്മ​ണ​ൻ ആ​ദ്യം കേ​സ് അ​ന്വേ​ഷി​ക്കു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ട​ത്തു​ക​യും ചെ​യ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211402/an-eight-year-old-girl-was-raped-in-kannur21-years-imprisonment-and-fine-for-elderly)