ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു ; 2 പേർ മരിച്ചു, 2 പേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു ;  2 പേർ മരിച്ചു, 2 പേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി
May 26, 2024 01:48 PM | By Rajina Sandeep

(www.panoornews.in)  എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി.

ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിൽ രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാൾ അപകടനില തരണം ചെയ്തു.

മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പുത്തൻവേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുകയായിരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് മൂന്ന് പേരെ ആശുപത്രിയിലെത്തിച്ചത്.  കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

5 girls were washed away while bathing in Chalakudy river;2 dead, 2 missing, 1 rescued

Next TV

Related Stories
ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരു  സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ

Jun 17, 2024 12:05 PM

ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരു സി പി എം പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹിയിൽ ബിജെപി പ്രവർത്തകൻ്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരു സി പി എം പ്രവർത്തകൻ കൂടി...

Read More >>
കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ഒരാഴ്ചക്കിടെ മൂന്ന് കടകളിൽ മോഷണം

Jun 17, 2024 11:39 AM

കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ഒരാഴ്ചക്കിടെ മൂന്ന് കടകളിൽ മോഷണം

ടൗണിലെ മെട്രോ ഫാൻസി ഫൂട്ട് വെയർ ഷോപ്പിലും, തൊട്ടടുത്ത ഡാസിൽ ഫാൻസിയിലുമാണ് കള്ളൻ...

Read More >>
ന്യൂമാഹിയിൽ  പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം  കണ്ടെത്തി.

Jun 17, 2024 10:03 AM

ന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

ന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി....

Read More >>
ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ 60 കിലോ കഞ്ചാവുമായി ചൊക്ലി സ്വദേശി അറസ്റ്റിൽ

Jun 17, 2024 08:18 AM

ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ 60 കിലോ കഞ്ചാവുമായി ചൊക്ലി സ്വദേശി അറസ്റ്റിൽ

ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ 60 കിലോ കഞ്ചാവുമായി ചൊക്ലി സ്വദേശി...

Read More >>
ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ  അമ്മ വഴക്കു പറഞ്ഞതിന്  13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ;  മാഹി -  തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി

Jun 16, 2024 10:10 PM

ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ; മാഹി - തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി

ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം....

Read More >>
ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

Jun 16, 2024 04:25 PM

ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ...

Read More >>
Top Stories