---
title: "കൊയിലാണ്ടിയിൽ ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "Accident while overtaking bike lorry in Koilandi;A tragic end for the young man"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207647/accident-while-overtaking-bike-lorry-in-koilandia-tragic-end-for-the-young-man"
published_at: "2024-05-26T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652b7e96b3d3_6652b0cac4327_accident.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ബൈക്ക് ലോറിയെ മറികടക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ****കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉള്ള്യേരി മുണ്ടോത്ത് തട്ടാൻ പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് ആണ് മരിച്ചത്.

## Article Content

****കൊയിലാണ്ടി കണയങ്കോട് പാലത്തിന് സമീപം ബൈക്ക് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഉള്ള്യേരി മുണ്ടോത്ത് തട്ടാൻ പറമ്പത്ത് മീത്തൽ പ്രബീഷിൻ്റെ മകൻ അഭിഷേക് ആണ് മരിച്ചത്.

ഇന്ന് രാവിലെ 6.45 നായിരുന്നു അപകടം. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രബീഷ് മരം കയറ്റിയ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207647/accident-while-overtaking-bike-lorry-in-koilandia-tragic-end-for-the-young-man)