---
title: "കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ"
english_title: "Kidnapping incident in Kannur: Suspects arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215127/kidnapping-incident-in-kannur-suspects-arrested"
published_at: "2024-06-26T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667be7619db90_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർഗോഡ് സ്വദേശികളായ എസ് കെ റിയാസ് , എസ് കെ ഷമാസ്, എസ് കെ അമർ, യുനീസ് അൻസാരി, ജോബിൻ എന്നിവരെയാണ് ചക്കരക്കൽ പോലീസിന്റെ പിടിയിലായത്.

## Article Content

കണ്ണൂർ: മുണ്ടേരിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ പിടിയിൽ. കാസർഗോഡ് സ്വദേശികളായ എസ് കെ റിയാസ് , എസ് കെ ഷമാസ്, എസ് കെ അമർ, യുനീസ് അൻസാരി, ജോബിൻ എന്നിവരെയാണ് ചക്കരക്കൽ പോലീസിന്റെ പിടിയിലായത്.

മുണ്ടേരി കണ്ടിച്ചിറ സ്വദേശി സുറൂറിനെയാണ് തട്ടിക്കൊണ്ടുപോയത്.പണമിടപാട് ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോവാൻ കാരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215127/kidnapping-incident-in-kannur-suspects-arrested)