നടുക്കുന്ന കൊലപാതകം; 9 വയസുകാരനെ 13കാരൻ കുത്തിക്കൊന്നു

നടുക്കുന്ന കൊലപാതകം; 9 വയസുകാരനെ 13കാരൻ കുത്തിക്കൊന്നു
May 25, 2024 04:41 PM | By Rajina Sandeep

(www.panoornews.in)മധുരയില്‍ നിന്ന് നടുക്കുന്നൊരു കൊലപാതക വാര്‍ത്തയാണ് പുറത്തുവരുന്നത്. 13 വയസുകാരൻ 9 വയസുകാരനെ കുത്തിക്കൊന്നിരിക്കുകയാണ്.

കൊലയ്ക്ക് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നു. മധുരയിലെ ഒരു സ്വകാര്യ ഉര്‍ദു പഠനകേന്ദ്രത്തിലാണ് അസാധാരണമായ സംഭവം നടന്നിരിക്കുന്നത്.

ബീഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനമാണിതെന്നാണ് വിവരം. കുട്ടികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനൊടുവില്‍ കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മരണം സംഭവിച്ചുവെന്ന് മനസിലായപ്പോള്‍ മൃതദേഹം അടുത്തുള്ള അഴുക്കുചാലിലേക്ക് മാറ്റിയിടുകയായിരുന്നു. എന്നാല്‍ നടുക്കുന്ന കൊലയെ കുറിച്ച് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

A 9-year-old boy was stabbed to death by a 13-year-old

Next TV

Related Stories
കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ഒരാഴ്ചക്കിടെ മൂന്ന് കടകളിൽ മോഷണം

Jun 17, 2024 11:39 AM

കടവത്തൂരിൻ്റെ ഉറക്കം കെടുത്തി മോഷ്ടാവ് ; ഒരാഴ്ചക്കിടെ മൂന്ന് കടകളിൽ മോഷണം

ടൗണിലെ മെട്രോ ഫാൻസി ഫൂട്ട് വെയർ ഷോപ്പിലും, തൊട്ടടുത്ത ഡാസിൽ ഫാൻസിയിലുമാണ് കള്ളൻ...

Read More >>
ന്യൂമാഹിയിൽ  പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം  കണ്ടെത്തി.

Jun 17, 2024 10:03 AM

ന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

ന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി....

Read More >>
ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ 60 കിലോ കഞ്ചാവുമായി ചൊക്ലി സ്വദേശി അറസ്റ്റിൽ

Jun 17, 2024 08:18 AM

ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ 60 കിലോ കഞ്ചാവുമായി ചൊക്ലി സ്വദേശി അറസ്റ്റിൽ

ഇരിട്ടിയിൽ വാഹന പരിശോധനക്കിടെ 60 കിലോ കഞ്ചാവുമായി ചൊക്ലി സ്വദേശി...

Read More >>
ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ  അമ്മ വഴക്കു പറഞ്ഞതിന്  13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ;  മാഹി -  തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി

Jun 16, 2024 10:10 PM

ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം ; മാഹി - തലശ്ശേരി ഫയർ ഫോഴ്സ് തിരച്ചിൽ തുടങ്ങി

ന്യൂ മാഹിയിൽ അമിതമായി ഫോൺ ഉപയോഗത്തിൽ അമ്മ വഴക്കു പറഞ്ഞതിന് 13 വയസുകാരി പുഴയിൽ ചാടിയതായി സംശയം....

Read More >>
ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

Jun 16, 2024 04:25 PM

ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ എ

ലതികയെ ഉടൻ അറസ്റ്റ് ചെയ്യണം -കെ.കെ രമ എം എൽ...

Read More >>
പേരാമ്പ്രയിൽ 15കാരന് മർദനം ; മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ.

Jun 16, 2024 02:41 PM

പേരാമ്പ്രയിൽ 15കാരന് മർദനം ; മർദിച്ച അച്ഛനും രണ്ടാം ഭാര്യയും അറസ്റ്റിൽ.

പേരാമ്പ്രയിൽ 15കാരന് മർദനം, മർദിച്ച അച്ഛനും രണ്ടാം ഭാര്യയും...

Read More >>
Top Stories