---
title: "വടകര പാർകോ ആശുപത്രിയിൽ നാളെ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്"
english_title: "Free liver disease screening camp for children tomorrow at Vadakara Parko Hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207276/free-liver-disease-screening-camp-for-children-tomorrow-at-vadakara-parko-hospital"
published_at: "2024-05-24T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650488099cdc_Untitled-2_copy.jpg"
keywords: []
---

# വടകര പാർകോ ആശുപത്രിയിൽ നാളെ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

> **Lead Summary:** ***വടകര: ***ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗ വിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ നാളെ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യ പരിശോധന നടക്കും. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999. 0496 2519999

## Article Content

***വടകര: ***ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗ വിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ നാളെ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യ പരിശോധന നടക്കും. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999. 0496 2519999

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207276/free-liver-disease-screening-camp-for-children-tomorrow-at-vadakara-parko-hospital)