കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവ് അറസ്റ്റിൽ

കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവ് അറസ്റ്റിൽ
May 23, 2024 06:40 PM | By Rajina Sandeep

(www.panoornews.in) കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോ‍ർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി.

കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്. കായംകുളം പോലീസിന്റെ നടപടിയിലാണ് ജില്ലാ പൊലീസ് മേധാവി ഇടപെട്ടത്.

14 കാരനെ മർദ്ദിച്ച കേസിൽ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു കായംകുളം പൊലീസ്. പ്രതി ബിജെപി പ്രവർത്തകൻ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മർദ്ദിച്ചത്.

വീട്ടിലെ ആക്രിസാധനങ്ങൾ സൈക്കിളിൽ വിൽക്കാനായി കൊണ്ടുപോകുമ്പോൾ ആയിരുന്നു മർദ്ദനം. ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.പട്ടിണിയെ തുടർന്നാണ് വീട്ടിലെ ആക്രി സാധനങ്ങൾ വിൽക്കാനായി പോയത് എന്ന് ഷാഫിയുടെ മാതാവ് പറഞ്ഞത്.

14-year-old brutally beaten in Kayamkulam;The BJP leader who was released on station bail was arrested

Next TV

Related Stories
വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

Jun 25, 2024 10:45 PM

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത വേണം

വാട്​സ്​ആപ്​ ഒ.ടി.പിയുടെ മറവിലും തട്ടിപ്പ്​; ജാഗ്രത...

Read More >>
ചൊക്ലിയിൽ പിക്കപ്പ് വാൻ   തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

Jun 25, 2024 07:57 PM

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ പിക്കപ്പ് വാൻ തട്ടി പരിക്കേറ്റ കാൽ നടയാത്രക്കാരി ചികിത്സയിലിരിക്കെ...

Read More >>
മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

Jun 25, 2024 05:57 PM

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക റെയ്ഡ്.

മേഖലയിൽ സ്ഫോടനങ്ങൾ തുടർക്കഥ ; പാനൂരും, കൊളവല്ലൂരും വ്യാപക...

Read More >>
Top Stories