തലശ്ശേരിയിൽ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

തലശ്ശേരിയിൽ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്
Apr 12, 2024 04:14 PM | By Rajina Sandeep

കൂ​ത്തു​പ​റ​മ്പ് ;(www.panoornews.in)  ഏ​ഴു വ​യ​സ്സു​കാ​രി​ക്കും സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത സ​ഹോ​ദ​രി​യാ​യ മൂ​ന്ന് വ​യ​സ്സു​കാ​രി​ക്കും നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് 25 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കൂ​ത്തു​പ​റ​മ്പ് ക​ണ്ടം​കു​ന്നി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ കെ. ​വ​ത്സ​നെ (66) യാ​ണ് ത​ല​ശ്ശേ​രി അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് ശി​ക്ഷി​ച്ച​ത്.

2020 ആ​ഗ​സ്റ്റ് 22ന് ​ഉ​ച്ച​ക്ക് 12.30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൂ​ത്തു​പ​റ​മ്പ് സ​പ്ലൈ​കോ മാ​ർ​ക്ക​റ്റി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​താ​വി​നൊ​പ്പം വ​ന്ന​താ​യി​രു​ന്നു കു​ട്ടി​ക​ൾ. മാ​താ​വ് മാ​ർ​ക്ക​റ്റി​ൽ പോ​യ​പ്പോ​ൾ കു​ട്ടി​ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ലി​രു​ന്നു. ഈ ​സ​മ​യ​ത്ത് സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​ട്ടി​ക​ൾ​ക്ക് നേ​രെ പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി.​എ. ബി​നു മോ​ഹ​നാ​ണ് കേ​സ​ന്വേ​ഷി​ച്ച് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പി.​എം. ഭാ​സു​രി ഹാ​ജ​രാ​യി.

Child sexual abuse in Thalassery: Accused gets 25 years rigorous imprisonment

Next TV

Related Stories
ഇളനീരാട്ടം ; മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ പ്രവേശിച്ചു

May 22, 2024 08:53 AM

ഇളനീരാട്ടം ; മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ പ്രവേശിച്ചു

മനേക്കരയിൽ വ്രതക്കാർ സങ്കേതത്തിൽ...

Read More >>
പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന പിടികൂടാനെത്തിയ പോലീസിന് നേരെ അതിക്രമം ; ഒരാൾ അറസ്റ്റിൽ.

May 21, 2024 05:52 PM

പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന പിടികൂടാനെത്തിയ പോലീസിന് നേരെ അതിക്രമം ; ഒരാൾ അറസ്റ്റിൽ.

പാറാട് ടൗണിൽ കഞ്ചാവ് വിൽപ്പന പിടികൂടാനെത്തിയ പോലീസിന് നേരെ...

Read More >>
അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

May 21, 2024 03:58 PM

അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച് പിതാവ്; 20കാരന് ​ഗുരുതര പരിക്ക്

അർധരാത്രി കാമുകിയെ കാണാനെത്തി, യുവാവിന്റെ മേൽ തിളച്ച വെള്ളമൊഴിച്ച്...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 21, 2024 02:29 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
Top Stories