പരീക്ഷക്ക് പോയ 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം ; നിലമ്പൂർ സ്വദേശി അറസ്റ്റിൽ, പ്രേമനൈരാശ്യമെന്ന് പൊലീസ്

പരീക്ഷക്ക് പോയ 3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം ; നിലമ്പൂർ സ്വദേശി അറസ്റ്റിൽ, പ്രേമനൈരാശ്യമെന്ന് പൊലീസ്
Mar 4, 2024 02:11 PM | By Rajina Sandeep

(www.panoornews.in) പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ മംഗളൂരുവിൽ ആസിഡ് ആക്രമണം. സംഭവത്തിൽ നിലമ്പൂർ സ്വദേശിയായ അഭിനെ കടബ പൊലീസ് പിടികൂടി.

മംഗളുരുവിലെ കടബയിൽ ആണ് സംഭവമുണ്ടായത്. കടബ ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികൾക്ക്  നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് യുവാവ് ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പൊലീസ് ആക്രമണത്തേക്കുറിച്ച് വ്യക്തമാക്കുന്നത്.

സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയതെന്നും  എന്നാൽ സ്കൂള്‍ വരാന്തയില്‍ ഇരിക്കുകയായിരുന്ന 3 പെണ്‍കുട്ടികള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയായിരുന്നുവെന്നുമാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്.

Acid attack on 3 girls who went for the exam;Nilambur native arrested, police say lover is desperate

Next TV

Related Stories
പൊയിലൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 02:34 PM

പൊയിലൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പൊയിലൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം...

Read More >>
വീട്ടിലെത്തി വോട്ട്,  കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക്  സസ്പെൻഷൻ

Apr 19, 2024 01:49 PM

വീട്ടിലെത്തി വോട്ട്, കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക് സസ്പെൻഷൻ

കണ്ണൂരിൽ 92 കാരിയുടെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തി ; പോളിംഗ് ഉദ്യോഗസ്ഥരടക്കം 5 പേർക്ക് ...

Read More >>
പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

Apr 19, 2024 11:31 AM

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി പരാതി

പുഷ്പഗിരിയിൽ നിന്ന് മൂന്നുവയസുകാരിയായ മകളുമായി യുവതിയെ കാണാതായതായി...

Read More >>
കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Apr 19, 2024 09:12 AM

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കുടകിൽ കടുവയുടെ ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ചു...

Read More >>
Top Stories