#sslcexam| എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

#sslcexam|  എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു
Sep 18, 2023 12:44 PM | By Rajina Sandeep

ണ്ണൂർ :(www.panoornews.in)  സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും.

വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി.

ഒക്ടോബർ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കിയതായും മന്ത്രി വിശദീകരിച്ചു.

#SSLC,# Higher Secondary #Exam Date #Announced

Next TV

Related Stories
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള  യാത്രക്കാരനും തലനാരിഴക്ക്  രക്ഷപ്പെട്ടു.

Sep 17, 2024 10:29 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു.

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു....

Read More >>
  ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 17, 2024 09:47 PM

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന്...

Read More >>
ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും  തുറക്കില്ല

Sep 17, 2024 09:33 PM

ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും തുറക്കില്ല

നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും ...

Read More >>
കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

Sep 17, 2024 09:07 PM

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക്...

Read More >>
കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

Sep 17, 2024 08:21 PM

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ...

Read More >>
Top Stories

News Roundup