കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കിഴക്കോത്ത് നെല്ലാങ്കണ്ടി പ്രകാശൻ്റെ ഭാര്യ ഷീബയാണ് മരിച്ചത്. 38 വയസായിരുന്നു. വൈകീട്ട് വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
A young woman who was standing in the backyard died due to lightning
