പാനൂർ: പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി സംസ്ഥാന ആസൂത്രണ ബോർഡംഗം കെ.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസി. സി.കെ അശോകൻ അധ്യക്ഷനായി. വൈസ് പ്രസി. കെ.കെ രമ, പഞ്ചായത്ത് സെക്രട്ടറി രമേശ് ബാബു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ മണിലാൽ, പി.പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Pannyannur Panchayat organized a one-day workshop as part of preparation of Biodiversity Management Action Plan.
