News
പാനൂർ ലയൺസ് ക്ലബ്ബും, ബി. ആർ. സിയും ചേർന്ന് സൈറ്റ് ഫോർ കിഡ്സ് പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ടീച്ചേർസ് ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു.
പീഡനക്കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവിൽ പോയ പ്രതി കണ്ണൂരിൽ പിടിയിൽ
ഓപ്പറേഷൻ ഗ്രിപ്പ് ; കണ്ണൂർ നഗരത്തിൽ കാൽ നടയാത്രക്കാരനെ തട്ടിക്കൊണ്ടുപോയി പണവും, മൊബൈലും കവർന്ന കേസിലെ പ്രതി എട്ടുവർഷത്തിന് ശേഷം പിടിയിൽ
ഇന്ന് പുലർച്ചെ മുതൽ 28 ന് പുലർച്ചെ വരെ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദേശവുമായി മൊബൈലുകളിൽ അലർട്ട് ; താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറാൻ സാധ്യത
നാളെയാണ്.... നാളെയാണ്..., 30 കോടിയുടെ ഭാഗ്യദിനം ; നെഞ്ചിടിപ്പോടെ ഉറക്കമില്ലാ രാത്രിയുമായി ഭാഗ്യാന്വേഷികൾ
പരിയാരത്ത് വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്ന ദമ്പതികൾ പിടിയിലായത് മണിക്കൂറുകൾക്കകം ; പൊട്ടിച്ചെടുത്ത മാല വിറ്റ പണവുമായി മൊബൈൽ ഫോൺ കുടിശ്ശിക തീർത്തത് വഴിത്തിരിവായി
വിജിലൻസ് ഇനി ഹൈടെക് ; വിഎസിബി സ്യൂട്ട് 3.0 വഴി കേസുകളുടെ പുരോഗതി ഉദ്യോഗസ്ഥർക്ക് തത്സമയം നിരീക്ഷിക്കാം
വിനോദിന്റെ ജീവിതത്തിൽ നാളെ പ്രതീക്ഷയുടെ ‘ബമ്പർ..!’; കൂത്ത് പറമ്പിൽ സുഹൃത്തിന് കൈത്താങ്ങാകാൻ തിരുവോണം ബമ്പർ ചലഞ്ചുമായി സൗഹൃദ കൂട്ടായ്മയും, കുഞ്ഞൂസ് ലോട്ടറി ഏജൻസിയും
കണ്ണൂരിൽ റെയിൽവേ ഗേറ്റടക്കുന്നതിനിടെ പാഞ്ഞുകയറിയ ജീപ്പ് ട്രാക്കിൽ കുടുങ്ങി ; ഒഴിവായത് വൻ അപകടം, യുവതിക്കെതിരെ കേസ്
പാനൂരിന്റെ കിഴക്കൻ മേഖല തെരുവുനായ ഭീതിയിൽ ; സ്കൂൾ വിദ്യാർത്ഥിയും, വീട്ടമ്മയും, വയോധികരുമുൾപ്പടെ 7 പേരെ കടിച്ചു പറിച്ചു
നാദാപുരം ചോദിക്കുന്നു 'പുലിയെവിടെ...?' ; മൂന്ന് ദിവസമായി അടഞ്ഞുകിടന്ന് സ്കൂളുകളും മദ്രസകളും, ആശങ്ക മാറാതെ ജനം
ലഹരിക്കെതിരെ ‘തൂഫാൻ’ ഉയർത്തി പാനൂർ കെ.കെ.വി.എം സ്കൂൾ ; തൂഫാൻ വാരിയേഴ്സ് പ്രഖ്യാപനവും, മെഗാ വാക്കത്തോണും നടത്തി.
'തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ടാണ്' ; മാസപ്പടി ഡയറിയിൽ പ്രതികരിച്ച് കെ മുരളീധരൻ
കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച് തെറിപ്പിച്ചു. ; പാനൂർ, ചെറുപ്പറമ്പ് സ്വദേശിനികൾക്ക് പരിക്ക്
















































