---
title: "സംസ്ഥാനത്ത് വീണ്ടും നിപ? ;  പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ "
english_title: "Nipah again in the state?; 38-year-old woman infected with the disease in initial tests"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300340/nipah-again-in-the-state-38-year-old-woman-infected-with-the-disease-in-initial-tests"
published_at: "2025-07-03T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686691f31c93e_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും നിപ? ;  പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ 

> **Lead Summary:** സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. പൂണെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300340/nipah-again-in-the-state-38-year-old-woman-infected-with-the-disease-in-initial-tests)