---
title: "കനത്ത മഴ ; ചൊക്ലിയിൽ ഇരുനില വീട് തകർന്നു."
english_title: "Heavy rain; Two-storey house collapses in Chokli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300403/heavy-rain-two-storey-house-collapses-in-chokli"
published_at: "2025-07-04T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68674f3cf0eb5_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴ ; ചൊക്ലിയിൽ ഇരുനില വീട് തകർന്നു.

> **Lead Summary:** ചൊക്ലി:ചൊക്ലി മേനപ്രം കുറ്റിയിൽ പീടികയിൽ ക നത്ത മഴയിൽ ഇരു നില വീട് തകർന്നുവീ ണു. ബിലാവില്ലേരി ത വക്കൽ സഫീറയുടെ ഉടമസ്ഥതയിലുള്ള ഇ രുനില വീടാണ് തകർ ന്നുവീണത്.ആൾത്താമസ മില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി. 50 വർഷം പഴക്കമുള്ള കെട്ടിടമാണിത്.

## Article Content

ചൊക്ലി:ചൊക്ലി മേനപ്രം കുറ്റിയിൽ പീടികയിൽ ക നത്ത മഴയിൽ ഇരു നില വീട് തകർന്നുവീ ണു. ബിലാവില്ലേരി ത വക്കൽ സഫീറയുടെ ഉടമസ്ഥതയിലുള്ള ഇ രുനില വീടാണ് തകർ ന്നുവീണത്.ആൾത്താമസ മില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി. 50 വർഷം പഴക്കമുള്ള കെട്ടിടമാണിത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300403/heavy-rain-two-storey-house-collapses-in-chokli)