---
title: "കണ്ണൂർ പുതിയങ്ങാടിയിൽ  അജ്ഞാത മൃതദേഹം ; അന്വേഷണം"
english_title: "Unknown body found in Puthiyangadi, Kannur; investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/305238/unknown-body-found-in-puthiyangadi-kannur-investigation"
published_at: "2025-07-29T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68886d9c5a8d0_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ പുതിയങ്ങാടിയിൽ  അജ്ഞാത മൃതദേഹം ; അന്വേഷണം

> **Lead Summary:** കണ്ണൂർ : കണ്ണൂർ പുതിയങ്ങാടി കടലിൽ 4 നോട്ടിക്കൽ മൈൽ അകലെ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

## Article Content

കണ്ണൂർ : കണ്ണൂർ പുതിയങ്ങാടി കടലിൽ 4 നോട്ടിക്കൽ മൈൽ അകലെ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/305238/unknown-body-found-in-puthiyangadi-kannur-investigation)