വസ്ത്രങ്ങൾ പുത്തനാക്കണോ? അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഇപ്പോൾ താഴെ പൂക്കോമിലും

വസ്ത്രങ്ങൾ പുത്തനാക്കണോ?  അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഇപ്പോൾ താഴെ പൂക്കോമിലും
Jul 29, 2025 01:20 PM | By Rajina Sandeep

പാനൂർ :എന്നും പുതു വസ്ത്രം ധരിക്കാനായാലോ? അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് ഇപ്പോൾ താഴെ പൂക്കോമിലും  ഉണ്ട്. വർഷങ്ങളുടെ സേവന പാരമ്പര്യം ഉറച്ച വിശ്വാസം കൃത്യത എല്ലാം നിങ്ങൾക്ക് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

പത്രാസ്സോടെ നടക്കാൻ നിങ്ങൾക്ക് വേറെ എന്ത് വേണം.അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി.

പാനൂർ  താഴെ പൂക്കോമിലും,പളൂർ പാറലും പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് ഔട്ട്ലറ്റുകൾ ഉണ്ട്.

ഡ്രൈ ക്ലീനിംഗ്, വാഷിംഗ്, സ്റ്റാർച്ചിംഗ് , ഷൂ വാഷിംഗ് , അയേണിംഗ് തുടങ്ങിയ സേവനങ്ങൾ മികവേടെ ചെയ്യുന്ന വിദഗ്ധ തൊഴിലാളികളാണ് പെർഫെക്റ്റ് അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസിൻ്റെ കരുത്ത്.

മിതമായ തിരക്കും മികച്ച സേവനവുമാണ് പെർഫെക്റ്റിൻ്റെ മുഖമുദ്ര.

തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെയും ഞായറാഴ്ച്ച രാവിലെ 9.30 മുതൽ പകൽ 1-30 വരെയും ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 9400534922 എന്ന നമ്പറിൽ ബന്ധപ്പെടാം.

Need to freshen up your clothes? Perfect for washing and ironing, now available at Pookom

Next TV

Related Stories
പെരിങ്ങത്തൂരിൽ ബസിൽ കയറി  കണ്ടക്ടറെ  മർദ്ദിച്ച സംഭവത്തിൽ 7 പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ; ബസ്  സമരത്തിൽ നിന്നും യൂണിയൻ പിന്മാറി

Jul 29, 2025 09:06 PM

പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ 7 പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ; ബസ് സമരത്തിൽ നിന്നും യൂണിയൻ പിന്മാറി

പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ 7 പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ; ബസ് സമരത്തിൽ നിന്നും യൂണിയൻ...

Read More >>
ജൽജീവൻ മിഷൻ കുഴിയെടുപ്പിനെ  തുടർന്ന് ചെറുവാഞ്ചേരി- കൊട്ടയോടി റോഡിൽ ചീരാറ്റയിൽ കലുങ്ക്  തകർന്നു ;  കെ.പി മോഹനൻ എം എൽ എയും, ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

Jul 29, 2025 06:29 PM

ജൽജീവൻ മിഷൻ കുഴിയെടുപ്പിനെ തുടർന്ന് ചെറുവാഞ്ചേരി- കൊട്ടയോടി റോഡിൽ ചീരാറ്റയിൽ കലുങ്ക് തകർന്നു ; കെ.പി മോഹനൻ എം എൽ എയും, ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

ജൽജീവൻ മിഷൻ കുഴിയെടുപ്പിനെ തുടർന്ന് ചെറുവാഞ്ചേരി- കൊട്ടയോടി റോഡിൽ ചീരാറ്റയിൽ കലുങ്ക് തകർന്നു ; കെ.പി മോഹനൻ എം എൽ എയും, ഉദ്യോഗസ്ഥരും...

Read More >>
മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിൻ്റെ  വീട്ടിൽ നിന്നും 25 പവൻ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ ; വീട്ടിൽ നിന്നും മുങ്ങിയ  ഹോം നഴ്സിനും, ഭർത്താവിനും പിന്നാലെ മാഹി പൊലീസ്

Jul 29, 2025 05:59 PM

മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിൻ്റെ വീട്ടിൽ നിന്നും 25 പവൻ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ ; വീട്ടിൽ നിന്നും മുങ്ങിയ ഹോം നഴ്സിനും, ഭർത്താവിനും പിന്നാലെ മാഹി പൊലീസ്

മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിൻ്റെ പന്തക്കലിലെ വീട്ടിൽ നിന്നും 25 പവൻ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ...

Read More >>
പിടിച്ചു തള്ളി;  സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

Jul 29, 2025 03:04 PM

പിടിച്ചു തള്ളി; സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ...

Read More >>
പത്താം ക്ലാസുകാരി പ്രസവിച്ചു ;  വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 29, 2025 02:55 PM

പത്താം ക്ലാസുകാരി പ്രസവിച്ചു ; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്താം ക്ലാസുകാരി പ്രസവിച്ചു ; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത്...

Read More >>
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 29, 2025 02:09 PM

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം...

Read More >>
Top Stories

Entertainment News

//Truevisionall