മദ്യപിക്കാൻ പണം നൽകുന്നത് തടഞ്ഞു ; മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്

മദ്യപിക്കാൻ പണം നൽകുന്നത് തടഞ്ഞു ; മയ്യിലില്‍ ഭാര്യയെ മിക്‌സികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ കേസ്
Jul 29, 2025 11:21 AM | By Rajina Sandeep

(www.panoornews.in)മദ്യപിക്കാന്‍ ഉമ്മയോട് പണം ചോദിച്ചത് കൊടുക്കേണ്ടെന്ന് പറഞ്ഞതിന് ഭാര്യയെ മിക്‌സികൊണ്ട് തലക്കെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു.

നണിയൂര്‍ നമ്പ്രത്തെ കൊവ്വല്‍ പുതിയപുരയില്‍ വീട്ടില്‍ കെ.പി.മുനീറിന്റെ പേരിലാണ് ഭാര്യ സി.പി.റഫ്‌സീനയുടെ (38)പരാതിയില്‍ മയ്യില്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നായിരുന്നു കേസിനാസ്പദമായ സംഭവം. മുനീര്‍ മദ്യപിക്കുന്നതിന് ഉമ്മയോട് പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കേണ്ടെന്ന് പറഞ്ഞ റഫ്‌സീനയുടെ നേര്‍ക്ക് ഭര്‍ത്താവായ പ്രതി മിക്‌സിയെടുത്ത് എറിയുകയായിരുന്നു

Case filed against husband who injured wife by throwing mixer at her in Mayyil after she was stopped from paying for alcohol

Next TV

Related Stories
പെരിങ്ങത്തൂരിൽ ബസിൽ കയറി  കണ്ടക്ടറെ  മർദ്ദിച്ച സംഭവത്തിൽ 7 പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ; ബസ്  സമരത്തിൽ നിന്നും യൂണിയൻ പിന്മാറി

Jul 29, 2025 09:06 PM

പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ 7 പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ; ബസ് സമരത്തിൽ നിന്നും യൂണിയൻ പിന്മാറി

പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ 7 പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ; ബസ് സമരത്തിൽ നിന്നും യൂണിയൻ...

Read More >>
ജൽജീവൻ മിഷൻ കുഴിയെടുപ്പിനെ  തുടർന്ന് ചെറുവാഞ്ചേരി- കൊട്ടയോടി റോഡിൽ ചീരാറ്റയിൽ കലുങ്ക്  തകർന്നു ;  കെ.പി മോഹനൻ എം എൽ എയും, ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

Jul 29, 2025 06:29 PM

ജൽജീവൻ മിഷൻ കുഴിയെടുപ്പിനെ തുടർന്ന് ചെറുവാഞ്ചേരി- കൊട്ടയോടി റോഡിൽ ചീരാറ്റയിൽ കലുങ്ക് തകർന്നു ; കെ.പി മോഹനൻ എം എൽ എയും, ഉദ്യോഗസ്ഥരും സ്ഥലത്തെത്തി

ജൽജീവൻ മിഷൻ കുഴിയെടുപ്പിനെ തുടർന്ന് ചെറുവാഞ്ചേരി- കൊട്ടയോടി റോഡിൽ ചീരാറ്റയിൽ കലുങ്ക് തകർന്നു ; കെ.പി മോഹനൻ എം എൽ എയും, ഉദ്യോഗസ്ഥരും...

Read More >>
മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിൻ്റെ  വീട്ടിൽ നിന്നും 25 പവൻ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ ; വീട്ടിൽ നിന്നും മുങ്ങിയ  ഹോം നഴ്സിനും, ഭർത്താവിനും പിന്നാലെ മാഹി പൊലീസ്

Jul 29, 2025 05:59 PM

മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിൻ്റെ വീട്ടിൽ നിന്നും 25 പവൻ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ ; വീട്ടിൽ നിന്നും മുങ്ങിയ ഹോം നഴ്സിനും, ഭർത്താവിനും പിന്നാലെ മാഹി പൊലീസ്

മലബാർ ക്യാൻസർ സെൻ്ററിലെ നഴ്സിൻ്റെ പന്തക്കലിലെ വീട്ടിൽ നിന്നും 25 പവൻ മോഷണം പോയ കേസിൽ ഒരാൾ അറസ്റ്റിൽ...

Read More >>
പിടിച്ചു തള്ളി;  സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

Jul 29, 2025 03:04 PM

പിടിച്ചു തള്ളി; സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ പരാതി

സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ കണ്ടക്ടറുടെ അസഭ്യവർഷവും കൈയ്യേറ്റവും; നാദാപുരം പൊലീസിൽ...

Read More >>
പത്താം ക്ലാസുകാരി പ്രസവിച്ചു ;  വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Jul 29, 2025 02:55 PM

പത്താം ക്ലാസുകാരി പ്രസവിച്ചു ; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്താം ക്ലാസുകാരി പ്രസവിച്ചു ; വിദേശത്തായിരുന്ന പിതാവിനെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത്...

Read More >>
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 29, 2025 02:09 PM

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall