ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും
Jun 23, 2025 07:25 AM | By Rajina Sandeep

പാനൂർ : ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും .മഴ പെയ്താൽ കാറ്റൊന്ന് വീശിയാൽ നമ്മുടെ കറണ്ട് പോകുന്ന സ്ഥിതിയാണല്ലോ ?. വൈദ്യുതി പുന:സ്ഥാപിക്കാൻ ചിലപ്പോൾ ഏറെ വൈകും. അപ്പോൾ ഇൻവേർട്ടർ ബാറ്ററിയും തീരും.

അങ്ങിനെ ഇരുട്ടിലായാൽ എന്ത് ചെയ്യും? അതിനിപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !!

കോച്ചൊരിയുന്ന കാലവർഷം തുടങ്ങി. ശക്തമായ കാറ്റിലും മഴയെത്തും ഇടയ്ക്കിടെ വൈദ്യുതി നിലച്ചേക്കാം, ഇനി കറണ്ട് പോയാലും പേടിക്കാനില്ല, വീടുകളിൽ പ്രകാശം പരത്താൻ ഉപയോഗിക്കൂ ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾ,

വിലക്കുറവിലും ഗുണമേന്മയിലും ഒന്നാമത്,ഇത് ഒരു കുടുംബശ്രീ സംരംഭം, കണ്ണൂർ ജില്ലയിലെ

ഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൂ , നാടിന്റെ പുരോഗതിയിൽ പങ്കാളികളാകാനും നമുക്കും അവസരം.

9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്,

എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു നൽകുന്നു.

ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾക്കും എൽഇഡി ബൾബുകൾക്കും ഉടൻ വിളിക്കുക

+91 99166 82375 .

പത്ത് ബൾബുകൾ വാങ്ങുമ്പോൾ ഒരു ബൾബ് തികച്ചും സൗജന്യം.

No more being in the dark; even if the inverter battery runs out. Bright inverter bulb will light up

Next TV

Related Stories
ബോംബും, ആയുധങ്ങൾക്കുമായി  വളയത്ത് പൊലീസ് റെയിഡ്

Jul 8, 2025 04:03 PM

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ് റെയിഡ്

ബോംബും, ആയുധങ്ങൾക്കുമായി വളയത്ത് പൊലീസ്...

Read More >>
കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

Jul 8, 2025 01:17 PM

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ നട്ടു

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 5000 ഫലവൃക്ഷത്തൈ...

Read More >>
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി  ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 12:14 PM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ;  നാളത്തെ ദേശീയ  പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും  മന്ത്രി കെബി ഗണേഷ്കുമാർ.

Jul 8, 2025 12:12 PM

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി ഗണേഷ്കുമാർ.

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
Top Stories

News Roundup

//Truevisionall