ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ
Jun 23, 2025 08:21 AM | By Rajina Sandeep

(www.panoornews.in)ചങ്ങാതിമാർക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ഉല്ലാസയാത്ര കണ്ണീരായി മാറി . നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവരും നാട്ടുകാരും. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ഉച്ചയോടെ നാട്ടിലെത്തിക്കും.

സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്രയ്ക്ക് ശേഷം വയനാട്ടിലെ ബന്ധു വീട്ടിൽ ശനിയാഴ്ച്ച എത്തിയ യുവാവ് ഉറക്കത്തിനിടയിൽ മരിക്കുകയായിരുന്നു. തെയ്യം കലാകാരൻ ചെക്യാട് കോട്ട പൊയിൽ - കക്കം വെള്ളീ ൻ്റെവിട അഖേഷ് (38) ആണ് മരിച്ചത്. തൊണ്ട്രനാട് മക്യാട് ആശ്രാമം റോഡിലെ കോട്ടയിൽ പ്രദീപിൻ്റെ വീട്ടിൽ ശനിയാഴ്ച്ച രാത്രി എത്തിയ അഖേഷും ബന്ധുകളും സുഹൃത്തുകളും വൈകിയാണ് ഉറങ്ങാൻ കിടന്നത്. ഇന്നലെ രാവിലെ 9.30 ആയിട്ടും ഉണരാതതിനാൽ വിളിച്ചപ്പോൾ അനക്കമില്ലാത അസ്ഥയിലായിരുന്നു.

ഉടൻ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു. ഇവിടെ നിന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിശോധിച്ചപ്പോൾ നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർ മാർ അറിയിച്ചു. തൊണ്ടർനാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

The joyous occasion turned into tears; Akesh's death shocked his loved ones

Next TV

Related Stories
നിലമ്പൂരിൻ്റെ സുൽത്താനായി ആര്യാടൻ ഷൗക്കത്ത് ; എം.സ്വരാജിന് അടിതെറ്റി

Jun 23, 2025 12:43 PM

നിലമ്പൂരിൻ്റെ സുൽത്താനായി ആര്യാടൻ ഷൗക്കത്ത് ; എം.സ്വരാജിന് അടിതെറ്റി

നിലമ്പൂരിൻ്റെ സുൽത്താനായി ആര്യാടൻ ഷൗക്കത്ത് ; എം.സ്വരാജിന്...

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

Jun 23, 2025 11:07 AM

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹമ്മദ് മുസ്‌ലിയാർ...

Read More >>
മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്

Jun 23, 2025 08:41 AM

മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക് കേടുപാട്

മഞ്ഞോടി - കോപ്പാലം റൂട്ടിൽ കണ്ണിച്ചിറയിൽ ബസുകൾക്ക് ഭീഷണിയായി കൂറ്റൻ മരങ്ങളുടെ ശിഖിരങ്ങൾ ; അഞ്ചോളം ബസുകൾക്ക്...

Read More >>
ഇനി  ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

Jun 23, 2025 07:25 AM

ഇനി ഇരുട്ടിലാകില്ല; ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും

ഇൻവേർട്ടർ ബാറ്ററി തീർന്നാലും. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും ...

Read More >>
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും മുന്നണികൾ

Jun 23, 2025 07:15 AM

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മുതൽ ; കൂട്ടിയും കിഴിച്ചും...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 23, 2025 07:00 AM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -