---
title: "വടകര ലോകനാർ കാവിൽ ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു"
english_title: "A young man drowned while bathing in a pond in Lokanar, Vadakara."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/297835/a-young-man-drowned-while-bathing-in-a-pond-in-lokanar-vadakara"
published_at: "2025-06-22T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685825e007ed4_download_(3).jpg"
keywords: []
---

# വടകര ലോകനാർ കാവിൽ ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** വടകര : വടകര ലോകനാവ് ചിറയില്‍സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മുങ്ങി മരിച്ചത്.

## Article Content

വടകര : വടകര ലോകനാവ് ചിറയില്‍സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മുങ്ങി മരിച്ചത്.

വൈകിട്ട് 5 മണിക്കാണ് സംഭവം. വലിയചിറക കുറുകെ നീന്തിക്കിടക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/297835/a-young-man-drowned-while-bathing-in-a-pond-in-lokanar-vadakara)