പാനൂർ: (www.panoornews.in) പാനൂരിൽ കുറിയുടെ പണം അടക്കാൻ ആവശ്യപ്പെട്ടതിന് യുവാവിന് മർദനം. പാനൂർ കുന്നോത്ത് പറമ്പിലെ സനൽ ഗണേഷിനാണ് മർദനമേറ്റത്. സംഭവത്തിൽ പ്രദേശവാസിക ളായ അക്ഷയ്, വിശാൽ എന്നി വർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു. കുറിയിൽ ചേർന്നതിന്റെ പണം അടക്കാൻ സനൽ ഗണേഷ് ആവശ്യപ്പെട്ട പ്പോൾ ഇരുവരും ചേർന്ന് അക്രമിച്ചുവെന്നാണ് പരാതി.
Man beaten for asking for prescription in Panur; case filed
