(www.panoornews.in)കണ്ണൂർ പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. 20 മീറ്ററോളം നീളത്തിലാണ് വിള്ളലുള്ളത്. റോഡ് നിർമ്മാണത്തിന് കൊണ്ടുവന്ന കോൺക്രീറ്റ് സ്പാനുകൾ ഇവിടെ അടുക്കി വെച്ചിട്ടുണ്ട്. നിർമ്മാണത്തിൽ ഇരിക്കുന്ന റോഡാണിത്. ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടില്ല.
Crack found in Payyannur too; A crack measuring about 20 meters was found on the national highway under construction
