---
title: "തലശേരിയിൽ നിന്നും  കാണാതായ  പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടെത്തി."
english_title: "Missing Plus Two student from Thalassery found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/291823/missing-plus-two-student-from-thalassery-found"
published_at: "2025-05-23T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683090a7d741b_Untitled-7_copy.jpg"
keywords: []
---

# തലശേരിയിൽ നിന്നും  കാണാതായ  പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടെത്തി.

> **Lead Summary:** തലശേരിയിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടെത്തി.തലശേരി ചേറ്റം കുന്ന് നസീബാസിൽ എ.കെ മുഹമ്മദിനെ യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

## Article Content

തലശേരിയിൽ നിന്നും കാണാതായ പ്ലസ്ടു വിദ്യാർത്ഥിയെ കണ്ടെത്തി.തലശേരി ചേറ്റം കുന്ന് നസീബാസിൽ എ.കെ മുഹമ്മദിനെ യാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

പിതാവ് ജലാലുദ്ദീൻ്റെ പരാതിയിൽ തലശേരി പൊലീസ് അന്വേഷണം നടത്തിവരവെയാണ് മുഹമ്മദിനെ കണ്ണൂരിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/291823/missing-plus-two-student-from-thalassery-found)