(www.panoornews.in)6.33 ഗ്രാം കഞ്ചാവും, 0.09 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ മൂർ ഷിദാബാദ് ഡോംകലിലെ എസ്.കെ. സാഹെബാണ് (34) പിടിയിലായത്.



മരുതോങ്കര റോഡിൽ പാർക്ക് റസിഡൻസി ബാറിന് എതിർവശത്ത് സംശയാസ്‌പദമായ സാഹചര്യ ത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോൾ സംശയത്തിന്റ പേരിൽ ദേഹപരി ശോധന നടത്തുകയായിരുന്നു. കുറ്റ്യാടി എസ്ഐ ജയനും സംഘവുമാണ് പ്രതിയെ പിടികൂടിയത്
West Bengal native arrested by Kuttiyadi police with cannabis and brown sugar
