കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ

കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ
Apr 24, 2025 10:38 AM | By Rajina Sandeep

കണ്ണൂർ: പുതിയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. പിണറായി നെട്ടൂർ വടക്കുമ്പാട് സ്വദേശി ആലിൻ്റവിട ഹൗസിൽ പി. ഷംസീറിനെ (34)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശത്തെ തുടർന്ന് എസ് ഐ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്

Suspect arrested for stealing scooter in Kannur

Next TV

Related Stories
അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; കണ്ണൂരിൽ റിട്ട. എസ്.ഐ  അറസ്റ്റിൽ

Apr 24, 2025 01:50 PM

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; കണ്ണൂരിൽ റിട്ട. എസ്.ഐ അറസ്റ്റിൽ

അപകടത്തിൽപ്പെട്ട കാർ നാട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത് നാടൻ തോക്ക് ; കണ്ണൂരിൽ റിട്ട. എസ്.ഐ ...

Read More >>
അമ്പലമുക്ക് വിനീത കൊലക്കേസ് ;  പ്രതി രാജേന്ദ്രന് വധശിക്ഷ

Apr 24, 2025 01:15 PM

അമ്പലമുക്ക് വിനീത കൊലക്കേസ് ; പ്രതി രാജേന്ദ്രന് വധശിക്ഷ

അമ്പലമുക്ക് വിനീത കൊലക്കേസ് ; പ്രതി രാജേന്ദ്രന്...

Read More >>
പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നവീകരണ കലശവും, ധ്വജ പ്രതിഷ്ഠയും

Apr 24, 2025 11:33 AM

പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നവീകരണ കലശവും, ധ്വജ പ്രതിഷ്ഠയും

പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിൽ നവീകരണ കലശവും, ധ്വജ...

Read More >>
ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതി ; 'പാഞ്ചാലിയെ'  കാപ്പ ചുമത്തി നാടുകടത്തി

Apr 24, 2025 11:20 AM

ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതി ; 'പാഞ്ചാലിയെ' കാപ്പ ചുമത്തി നാടുകടത്തി

ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതി ; 'പാഞ്ചാലിയെ' കാപ്പ ചുമത്തി...

Read More >>
കണ്ണൂർ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയിൽ, കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്

Apr 24, 2025 09:30 AM

കണ്ണൂർ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയിൽ, കൊലപാതകമാണെന്ന സംശയത്തിൽ പോലീസ്

കണ്ണൂർ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയിൽ, കൊലപാതകമാണെന്ന സംശയത്തിൽ...

Read More >>
Top Stories

Entertainment News