കണ്ണൂർ :(www.panoornews.in)ദൈവമൊന്നുണ്ടെങ്കിൽപാർട്ടിയാണ് ഓരോ കമ്യുണിസ്റ്റുകാരനു ദൈവമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ.



കണ്ണൂർ പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ അന്ന വസ്ത്രാദികൾ നൽകുന്നത് ദൈവമാണ് 'എന്നാൽ കമ്യൂണിസ്റ്റു പാർട്ടിക്കാർക്ക് ദൈവമൊന്നുണ്ടെങ്കിൽ അതു പാർട്ടി തന്നെയാണ്.
ജനങ്ങൾക്ക് അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാർട്ടിയാണെന്നും ആ പാർട്ടി തന്നെയാണ് അവർക്കും മുൻപിൽ ദൈവമെന്നും. എം.വി ജയരാജൻ പറഞ്ഞു. ഇതു തിരിച്ചറിയുന്നവരാണ് കമ്യുണിസ്റ്റുകാർ. എല്ലാവരും. ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു.
If there is a God, then for communists, CPM is God, says CPM Kannur District Secretary MV Jayarajan
