മഹാവീർ ജയന്തി: നാളെ മാഹിയിലെ മദ്യശാലകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും അവധി

 മഹാവീർ ജയന്തി:  നാളെ   മാഹിയിലെ മദ്യശാലകൾക്കും   കച്ചവട സ്ഥാപനങ്ങൾക്കും  അവധി
Apr 9, 2025 10:35 PM | By Rajina Sandeep

മാഹി മുൻസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ, മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങൾ എന്നിവർ ഏപ്രിൽ 10ന് തുറന്നുപ്രവർത്തിക്കാൻ പാടില്ലെന്ന് മുനിസിപ്പിലാറ്റി കമ്മീഷണർ അറിയിച്ചു.

മഹാവീർ ജയന്തി ദിനം പ്രമാണിച്ചാണ് അവധി. മഹാവീറിന്റെ 2623-ാം ജന്മവാർഷികമാണ് 2025 ഏപ്രിൽ 10ന് ആഘോഷിക്കുന്നത്.

599 ബി.സിയിൽ കുണ്ടലഗ്രാമത്തിലാണ് മഹാവീർ എന്നറിയപ്പെടുന്ന വർധമാന ജനിച്ചത്. ജൈനമതത്തിന്റെ അടിസ്ഥാന തത്വങ്ങളായ അഹിംസ, സത്യസന്ധത, അപരിഗ്രഹ എന്നിവയ്ക്ക് രൂപം നൽകിയത് മഹാവീറാണ്.

ജൈനമതത്തിലെ ഏറ്റവും മംഗളകരമായ മതപരമായ ഉത്സവങ്ങളിലൊന്നാണ് മഹാവീര ജയന്തി, ഭഗവാൻ മഹാവീരന്റെ ജനനത്തെ അനുസ്മരിക്കുന്നു.

Mahe

Next TV

Related Stories
കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്

Apr 17, 2025 10:23 PM

കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്

കോൺഗ്രസ് നേതാവിന്റെ വീടിന് കല്ലേറ് ; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്...

Read More >>
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ

Apr 17, 2025 09:05 PM

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ...

Read More >>
വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

Apr 17, 2025 08:37 PM

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക് ദാരുണാന്ത്യം

വാഗമണ്ണില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീക്ക്...

Read More >>
പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി മകൻ

Apr 17, 2025 05:42 PM

പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി മകൻ

പ്രതിശ്രുത വധുവിന്റെയും വീട്ടുകാരുടെയും കണ്ടീഷൻ അം​ഗീകരിച്ചില്ല; മാതാവിനെ പട്ടാപ്പകൽ കുത്തികൊലപ്പെടുത്തി...

Read More >>
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Apr 17, 2025 04:49 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
Top Stories

News Roundup