പാനൂർ :(www.panoornews.in) പറമ്പത്ത് അജയന്റെ പതിനാറാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം ചൊവ്വാഴ്ച മീത്തലെ കുന്നോത്തുപറമ്പിൽ നടക്കും. വൈകീട്ട് അഞ്ചിന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, പ്രകടനവും.



സിപിഎം ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തും. പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്യും. അനൂപ് കക്കോടി പ്രഭാഷണം നടത്തും
Today is the anniversary of the martyrdom of Ajayan in Kunnoth Paramba
