കടവത്തൂർ:(www.panoornews.in) കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബോട്ടണിയിൽ ഡോക്ടറേറ്റ് നേടിയ കടവത്തൂർ



കൊല്ലക്കൽ കുനിയിൽ സുധീഷിന്റെ ഭാര്യ സിനിഷ ഇ കെ.യെ പുഞ്ചിരി കലാകായിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കല്ലിക്കണ്ടി എൻ എ എം കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ ഡോ എ.പി ഷമീർ പൊന്നാടയണിയിച്ചു. പ്രസിഡന്റ് സജീവൻ ഇടവന, എ.പി ഫൈസൽ, വിജേഷ്കെ.കെ, എം.സി ശ്രീജിത്ത്, സുബൈർ എൻ, സുന്ദരൻ കെ, സുധീഷ്കെ.കെ, സുഹൈൽ എൻ പ്രസംഗിച്ചു.
The Smile Arts and Sports Centre felicitated E.K. Sinisha of Kadavathur who received his doctorate.
