---
title: "പൊയിലൂരിൽ   സി.പി.എം. പ്രവർത്തകർക്കും മർദ്ദനം."
english_title: "CPM workers also attacked in Poilur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/275959/cpm-workers-also-attacked-in-poilur"
published_at: "2025-03-11T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d03e6477575_Untitled-1_copy.jpg"
keywords: []
---

# പൊയിലൂരിൽ   സി.പി.എം. പ്രവർത്തകർക്കും മർദ്ദനം.

> **Lead Summary:** **പൊയിലൂർ :**സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ , ഡിവൈ എഫ് ഐ പൊയിലൂർ മേഖലാ പ്രസിഡൻ്റ് ടി.പി സജീഷ്, ആന പാറക്കൽ പ്രഭീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബി.ജെ. പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചു.

## Article Content

**പൊയിലൂർ :**സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം ബിജിത്ത് ലാൽ , ഡിവൈ എഫ് ഐ പൊയിലൂർ മേഖലാ പ്രസിഡൻ്റ് ടി.പി സജീഷ്, ആന പാറക്കൽ പ്രഭീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ബി.ജെ. പി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം. നേതൃത്വം ആരോപിച്ചു.

ഉച്ചയോടെയാണ് സംഭവം.ഇതിന് ശേഷമാണ് ഒരു ബി.ജെ.പി പ്രവർത്തകന് വെട്ടേൽക്കുകയും 4 പേർക്ക് മർദ്ദനമേൽക്കുകയും ചെയ്തത്.

ബി ജെ.പി പ്രവർത്തകൻ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്.ഷാജു ,ബൈജു,

സജീവൻ ,ഷിനോജ് എനിവർക്കാണ് മർദ്ദനമേറ്റത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/275959/cpm-workers-also-attacked-in-poilur)