---
title: "വടകരയിൽ നിർത്തിയിട്ട കാരവാനിൽ രണ്ട് മൃതദേഹങ്ങൾ ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Two bodies found in a caravan parked in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/258480/two-bodies-found-in-a-caravan-parked-in-vadakara"
published_at: "2024-12-23T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67699162400dd_67698bcb76f53_vatakara.jpg"
keywords: []
---

# വടകരയിൽ നിർത്തിയിട്ട കാരവാനിൽ രണ്ട് മൃതദേഹങ്ങൾ ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** വടകര: വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.

## Article Content

വടകര: വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി.

വടകര കരിമ്പനപ്പാലത്താണ് മൃതദ്ദേഹം കണ്ടത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം മുതൽ നിർത്തിയിട്ടതാണ് ഈ വാഹനം നാട്ടുകാർ സംശയം തോന്നിയാണ് പരിശോധിച്ചത്.

ഒരാൾ കാരവൻ്റെ സ്റ്റെപ്പിലും മറ്റൊരാൾ ഉൾവശത്തുമാണ് മരിച്ചു കിടക്കുന്നത് . വടകര പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/258480/two-bodies-found-in-a-caravan-parked-in-vadakara)