മാഹി:(www.panoornews.in) മാഹിയിൽ 42 കുപ്പി വിദേശ മദ്യം പിടികൂടി. മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.
സംഭവത്തിൽ തളിപ്പറമ്പ് സ്വദേശി മുട്ടത്തിൽ മിഥുൻ എന്നയാളെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുഞ്ഞിപ്പള്ളിയിലെ വാഹന പരിശോധനയ്ക്കിടെയാണ് മദ്യം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 400 ലിറ്ററോളം വിദേശമദ്യമാണ് ഇത്തരത്തിൽ പിടികൂടിയിരിക്കുന്നത്.
42 bottles of foreign liquor seized during vehicle inspection in Kunjippally, Mahe; Excise officer arrested a native of Taliparamba