(www.panoornews.in)കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി . ഇന്നലെ രാത്രിയാണ് സംഭവം .
വെണ്ണല സ്വദേശി അല്ലി (78 ) ആണ് മരിച്ചത് . മകൻ പ്രതീപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു . മരിച്ചതിന് ശേഷമാണ് കുഴിച്ചിട്ടത് എന്നാണ് പ്രതിയുടെ മൊഴി .
പ്രതീപ് സ്ഥിരം മദ്യപാനിയായെന്ന് പാലാരിവട്ടം പൊലീസ് .
Drunk son buries mother in backyard in Kochi