കഴുത്തിൽ കയർ കുരുങ്ങി പോത്ത് ചിറയിലേക്ക് വീണു ; കണ്ടുനിന്ന ഉടമ കുഴഞ്ഞുവീണ് മരിച്ചു

കഴുത്തിൽ  കയർ കുരുങ്ങി പോത്ത് ചിറയിലേക്ക് വീണു ; കണ്ടുനിന്ന ഉടമ കുഴഞ്ഞുവീണ് മരിച്ചു
Dec 18, 2024 09:23 PM | By Rajina Sandeep

(www.panoornews.in)കഴുത്തിൽ കയർ കുരങ്ങി പോത്ത് ചിറയിലേക്ക് വീണത് കണ്ട് ഉടമയായ വയോധികൻ കുഴഞ്ഞുവീണു മരിച്ചു.

പത്തനംതിട്ട ഏനാദിമംഗലം മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. മങ്ങാട് ഗണപതിച്ചിറയിലേക്കാണ് രാജന്റെ പോത്ത് കഴുത്തിൽ കയർ കുരുങ്ങി വീണത്.

ഫയർഫോഴ്സ് എത്തി എടുക്കുമ്പോഴേക്കും പോത്ത് ചത്തിരുന്നു.

ഇതുകണ്ട് കുഴഞ്ഞുവീണ രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

A buffalo fell into a ditch after a rope got tangled around its neck; the owner, who was watching, collapsed and died.

Next TV

Related Stories
അസുഖം കാരണം പരീക്ഷയെഴുതാനായില്ല ; പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി

Dec 18, 2024 10:51 PM

അസുഖം കാരണം പരീക്ഷയെഴുതാനായില്ല ; പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി

അസുഖം മൂലം പരീക്ഷക്ക് പോകാൻ കഴിയാതിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി...

Read More >>
പി.പി ദിവ്യക്ക്   ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി   കോടതി ; ജില്ല വിട്ടുപോകാനും, ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാനും തടസ്സമില്ല

Dec 18, 2024 09:18 PM

പി.പി ദിവ്യക്ക് ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി കോടതി ; ജില്ല വിട്ടുപോകാനും, ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാനും തടസ്സമില്ല

കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ...

Read More >>
ന്യൂ മാഹി സ്വദേശി ശബരിമലക്ക് പോയി തിരിച്ചു വരുമ്പോൾ  മരിച്ചു

Dec 18, 2024 08:14 PM

ന്യൂ മാഹി സ്വദേശി ശബരിമലക്ക് പോയി തിരിച്ചു വരുമ്പോൾ മരിച്ചു

ന്യൂ മാഹി സ്വദേശി ശബരിമലക്ക് പോയി തിരിച്ചു വരുമ്പോൾ ...

Read More >>
'സി.കെ' ഇനി ജനമനസുകളിൽ ;  ആദരാഞ്ജലി അർപ്പിക്കാൻ നേതാക്കളും, പ്രവർത്തകരുമൊഴുകിയെത്തി

Dec 18, 2024 07:49 PM

'സി.കെ' ഇനി ജനമനസുകളിൽ ; ആദരാഞ്ജലി അർപ്പിക്കാൻ നേതാക്കളും, പ്രവർത്തകരുമൊഴുകിയെത്തി

വൃക്കരോഗബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകീട്ടാണ് മരണം. സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉൾപ്പടെ നിരവധി പ്രമുഖർ...

Read More >>
കണ്ണൂരിൽ വീണ്ടും എം പോക്സ് ;  ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും സ്ഥിരീകരിച്ചു.

Dec 18, 2024 06:34 PM

കണ്ണൂരിൽ വീണ്ടും എം പോക്സ് ; ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും സ്ഥിരീകരിച്ചു.

കണ്ണൂരിൽ വീണ്ടും എം പോക്സ്, ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും...

Read More >>
Top Stories