കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസ് ; അച്ഛന് ജീവപര്യന്തം തടവ് വിധിച്ച് തലശേരി കോടതി

കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസ് ; അച്ഛന് ജീവപര്യന്തം തടവ് വിധിച്ച് തലശേരി കോടതി
Dec 16, 2024 07:59 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  കണ്ണൂർ പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് തലശേരി അഡീഷനൻ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്. 19 വയസ്സുകാരൻ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്. 2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം.

കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടഞ്ഞിരുന്നു. ഈ വിരോധത്താൽ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്. 31 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നാല് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്.

Thalassery court sentences father to life imprisonment in son's stabbing death case in Kannur's Payyavoor

Next TV

Related Stories
കണ്ണൂരിൽ കാർ ഓടിക്കുന്നതിനിടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു ; കാർ കടയിലേക്ക് ഇരച്ചു കയറി

Dec 16, 2024 10:53 PM

കണ്ണൂരിൽ കാർ ഓടിക്കുന്നതിനിടെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു ; കാർ കടയിലേക്ക് ഇരച്ചു കയറി

കണ്ണൂർ ചക്കരക്കല്ലിൽ കാർ ഓടിക്കുന്നതിനിടെ റിട്ടയർ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു...

Read More >>
പയ്യന്നൂരിൽ ഉത്സവാഘോഷത്തിനിടെ മുന്നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ; കൂടുതലും കുട്ടികൾ

Dec 16, 2024 09:43 PM

പയ്യന്നൂരിൽ ഉത്സവാഘോഷത്തിനിടെ മുന്നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ; കൂടുതലും കുട്ടികൾ

പയ്യന്നൂരിൽ ഉത്സവാഘോഷത്തിനിടെ മുന്നൂറോളം പേർക്ക്...

Read More >>
കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് ; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

Dec 16, 2024 08:27 PM

കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് ; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് ; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്...

Read More >>
പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

Dec 16, 2024 02:07 PM

പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ ​

പ​ത്താം ക്ലാ​സ്​ വിദ്യാർത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ...

Read More >>
ചോദ്യപേപ്പർ ചോർച്ച ;  ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Dec 16, 2024 02:01 PM

ചോദ്യപേപ്പർ ചോർച്ച ; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച്...

Read More >>
വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 16, 2024 01:39 PM

വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ...

Read More >>
Top Stories