പാനൂർ : (www.panoornews.in) സി.പി.ഐ മുൻ ജില്ലാ സെക്രട്ടറിയും, ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കാരായി ശ്രീധരൻറെ ഇരുപതാം
ചരമവാർഷികം ആചരിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.എൻ ചന്ദ്രൻ പതാക ഉയർത്തി അനുസ്മരണ
പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ, മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്
നിഷാദ്,കണ്ട്യൻ സജീവൻ എന്നിവർ സംസാരിച്ചു.
CPI leader Karayi Sreedharan's 20th death anniversary observed