കണ്ണൂരിൽ കിണറ്റിൽ കൂറ്റൻ രാജവെമ്പാല വീണു ; പിടികൂടി കാട്ടിൽ വിട്ടു

കണ്ണൂരിൽ കിണറ്റിൽ കൂറ്റൻ രാജവെമ്പാല വീണു ; പിടികൂടി കാട്ടിൽ വിട്ടു
Dec 15, 2024 07:21 PM | By Rajina Sandeep

കണ്ണൂര്‍: ( www.panoornews.in) കണ്ണൂര്‍ നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ വീണ രാജവെമ്പാലയെ പിടികൂടി അതിന്റെ കാട്ടിൽ വിട്ടയച്ചു.

നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ രാജവെമ്പാല വീണത്.

12 അടി നീളമുള്ള പാമ്പാണ് കിണറ്റിൽ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം റസ്ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും ചേർന്ന് പാമ്പിനെ കിണറിൽ നിന്നും കരക്കെത്തിക്കെത്തിച്ചു. ഡിഎഫ്ഒ മാരായ നികേഷ്, ഷമീന എന്നിവർ നേതൃത്വം നൽകി. തുടർന്ന് പാമ്പിനെ കാട്ടിൽ വിട്ടയച്ചു.

A huge king cobra fell into a well in Kannur; caught and released into the forest

Next TV

Related Stories
കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ തെറിച്ച് വീണു ; അത്ഭുത രക്ഷപ്പെടൽ

Dec 15, 2024 07:24 PM

കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ തെറിച്ച് വീണു ; അത്ഭുത രക്ഷപ്പെടൽ

കോഴിക്കോട് ഗുഡ്സ് ഓട്ടോയിലെ വലിയ കുട കുടുങ്ങി കാല്‍നട യാത്രക്കാരൻ തെറിച്ച്...

Read More >>
വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Dec 15, 2024 02:02 PM

വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

വടകര -കണ്ണൂർ ദേശിയ പാതയിൽ ബസ്സിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത്...

Read More >>
മധുവിധു മടക്കയാത്ര മരണത്തിലേക്ക് ; പത്തനംതിട്ടയിൽ മിനി ബസും കാറും കൂട്ടിയിടിച്ച്  നവദമ്പതിമാരടക്കം 4 പേർക്ക് ദാരുണാന്ത്യം

Dec 15, 2024 11:08 AM

മധുവിധു മടക്കയാത്ര മരണത്തിലേക്ക് ; പത്തനംതിട്ടയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം 4 പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നവദമ്പതിമാരടക്കം 4 പേർക്ക് ദാരുണാന്ത്യം...

Read More >>
Top Stories