നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധനക്കിടെ

നാദാപുരത്ത് കഞ്ചാവുമായി വയോധികൻ അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധനക്കിടെ
Oct 30, 2024 12:33 PM | By Rajina Sandeep

(www.panoornews.in)നാദാപുരത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധികൻ പോലീസ് പിടിയിൽ.

നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 13.49 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

കസ്തൂരിക്കുളം ഈയ്യങ്കോട് റോഡിൽ പുതുശ്ശേരി സ്രാമ്പിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

Elderly man arrested with ganja in Nadapuram; He was arrested during the vehicle inspection

Next TV

Related Stories
കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ

Oct 30, 2024 01:18 PM

കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ

കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ...

Read More >>
സി.പത്മ ചന്ദ്രകുറുപ്പ് കണ്ണൂർ എ.ഡി.എം

Oct 30, 2024 12:58 PM

സി.പത്മ ചന്ദ്രകുറുപ്പ് കണ്ണൂർ എ.ഡി.എം

സി.പത്മ ചന്ദ്രകുറുപ്പ് കണ്ണൂർ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 30, 2024 12:49 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ഒരു രൂപ ബാക്കി നൽകാത്തതിന്  വൃദ്ധരായ ഹോട്ടൽ ഉടമകളുടെ ദേഹത്ത് ചൂടുചായ ഒഴിച്ചു, പ്രതിക്ക് 15 വർഷം കഠിനതടവും അര ലക്ഷം  പിഴയും

Oct 30, 2024 12:01 PM

ഒരു രൂപ ബാക്കി നൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളുടെ ദേഹത്ത് ചൂടുചായ ഒഴിച്ചു, പ്രതിക്ക് 15 വർഷം കഠിനതടവും അര ലക്ഷം പിഴയും

ഒരു രൂപ ബാക്കി നൽകാത്തതിന് വൃദ്ധരായ ഹോട്ടൽ ഉടമകളുടെ ദേഹത്ത് ചൂടുചായ ഒഴിച്ചു, പ്രതിക്ക് 15 വർഷം...

Read More >>
തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട് ; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

Oct 30, 2024 11:43 AM

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട് ; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ട് ; ജാമ്യ ഹർജിയിൽ പുതിയ വാദങ്ങളുമായി പി.പി ദിവ്യ...

Read More >>
Top Stories